വിദ്യാഭ്യാസ മേഖലയിൽ ചന്ദ്രഗിരി ക്ലബ് മേൽപറമ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയംഅനഘ നാരായണൻ

വിദ്യാഭ്യാസ മേഖലയിൽ ചന്ദ്രഗിരി ക്ലബ് മേൽപറമ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയംഅനഘ നാരായണൻ

മേൽപറമ്പ് : ചന്ദ്രിഗിരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ്ടു പരീക്ഷകളിൽ നിന്ന് 1200 ൽ 1199 നേടിയ റിദഫാത്തിമ, 1189 നേടിയ ഫാത്തിമസംമ എന്നീ കുട്ടികളെ ചന്ദ്രിഗിരി ക്ലബ്‌ അനുമോദിച്ചു

സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ചന്ദ്രിഗിരി ഗൾഫ് കമ്മിറ്റി ഏർപ്പെടുത്തിയ മൊമെന്റോ ചലച്ചിത്ര താരം അനഘ നാരായണനും പത്തായിരം രൂപ ക്യാഷ് അവാർഡ്
ചെമ്മനാട് പഞ്ചായത്ത് സുഫൈജ അബുബക്കർ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷനവാസ് പാദൂർ
വാർഡ് മെമ്പർ സഹദുള്ള
ജലീൽ കോയ സൈഫുദീൻ മാക്കോട് എന്നിവർ നൽകി
ക്ലബ്‌ പ്രസിഡന്റ്‌ ഷരീഫ് സലാല അധ്യക്ഷത വഹിച്ചു
ക്ലബ്‌ സെക്രട്ടറി സാക്കിർ സ്വാഗതവും ക്ലബ്‌ ട്രഷറർ രാഘവൻ നന്ദിയും പറഞ്ഞു.

പ്രദേശത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് എന്നും ചന്ദ്രഗിരി ക്ലബ്‌ മേല്പറമ്പ കൂടെയുണ്ടാവുമെന്ന് ചടങ്ങിൽ സംസാരിച്ച ക്ലബ്‌ ഭാരവാഹികൾ വ്യക്തമാക്കി. ക്ലബ്‌ ഭാരവാഹികളുടെ ഈ വാഗ്ദാനത്തെ പറ്റി ചടങ്ങിൽ മുഖ്യ അതിഥിയാത്തിയ അനഘ നാരായണനും പ്രതിപാദിച്ചു. നാട്ടിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉയർച്ചയ്ക്ക് വേണ്ടി ഇത്തരത്തിൽ പ്രോത്സാഹനവുമായെത്തുന്ന ചന്ദ്രഗിരി ക്ലബ്‌ വിദ്യാഭ്യാസമേഖലയ്ക്ക് ഉത്തമ മാതൃകായാണെന്നും വിദ്യാർത്ഥികളിൽ ചെലുത്തുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും അനഘ നാരായണൻ പറഞ്ഞു.

സ്കൂൾ എച്ച് എം സാജൻ മാഷ്
സ്കൂൾ പിടിഎ പ്രസിഡന്റ്‌ അശോകൻ പികെ
ജലീൽ കോയ സൈഫുദീൻ മാക്കോട് ബുകാരി കെപി
ചന്ദ്രിഗിരി ഗവണ്മെന്റ് ഹയർ സെക്കന്ററിസ്കൂൾ പ്രിൻസിപ്പൽ മർജി,
എച്ച് എം ഉഷ,
പിടിഎ പ്രസിഡന്റ്‌
നസീർ കെവിട്ടി
ബഷീർ കുന്നരിയത്ത് ,സംഗീത്‌ വളളിയോട്,
നിസാർ കൈനോത്ത് അക്കു മേൽപറമ്പ്
അബ്ദുൽ ഖാദർ ചട്ടഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു
കാദർ ഹിൽടോപ് ,മുനീർ കൗസർ ,താജു മരവയൽ,സിറാജ് ,മമ്മു ,അസർ ഫിസാ,ഷമീം വളളിയോട് ,സൈദു സീസലു, ചീച്ചു വളളിയോട് ,ഹാഷിം ,അബ്ബാസ് പാറ, ബദുറുദ്ധീൻ സി ബി ,എന്നിവർ ചടങ്ങിൽ പങ്കടുത്തു

Leave a Reply