പ്രവേശനത്സവം ഉത്സവമാക്കി ചന്ദ്രിഗിരി ക്ലബ്‌ …ഇപ്രാവശ്യവും കൊച്ചു കുരുന്നുകൾക്ക്‌ ബാഗും കുടയുമടങ്ങുന്ന സ്കൂൾ കിറ്റ് നൽകി ചന്ദ്രിഗിരി ക്ലബ്‌

പ്രവേശനത്സവം ഉത്സവമാക്കി ചന്ദ്രിഗിരി ക്ലബ്‌ …ഇപ്രാവശ്യവും കൊച്ചു കുരുന്നുകൾക്ക്‌ ബാഗും കുടയുമടങ്ങുന്ന സ്കൂൾ കിറ്റ് നൽകി ചന്ദ്രിഗിരി ക്ലബ്‌

മേൽപറമ്പ് …..
ചന്ദ്രിഗിരി ഗവണ്മെന്റ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്ക്‌ ചന്ദ്രിഗിരി ഗൾഫ് കമിറ്റിഏർപ്പെടുത്തിയ പുത്തൻ ബാഗും കുടയുമടങ്ങുന്ന സ്കൂൾ കിറ്റും സ്കൂളിലെ മുഴുവൻ കുട്ടികൾക്ക്‌ മധുരവുമായി എല്ലാവർഷത്തെ പോലെ ഈ വർഷവും മേല്പറമ്പിലെ ചന്ദ്രിഗിരി ക്ലബ്‌ പ്രവർത്തകർ എത്തി

സ്കൂളിൽ നടന്ന ചടങ്ങിൽ
ചെമ്മനാട് പഞ്ചായത്ത് സുഫൈജ അബുബക്കർ ഉൽഘാടനം ചെയ്തു
ക്ലബ്‌ പ്രസിഡന്റ്‌ ഷരീഫ് സലാല അധ്യക്ഷത വഹിച്ചു
പ്രമുഖ സിനിമ താരം അനഘ നാരായണൻ മുഖ്യാതിഥിയായി പങ്കടുത്തു
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷനവാസ് പാദൂർ
വാർഡ് മെമ്പർ സഹദുള്ള സ്കൂൾ എച്ച് എം സാജൻ മാഷ്
സ്കൂൾ പിടിഎ പ്രസിഡന്റ്‌ അശോകൻ പികെ
ജലീൽ കോയ സൈഫുദീൻ മാക്കോട് ബുകാരി കെപി
ചന്ദ്രിഗിരി ഗവണ്മെന്റ് ഹയർ സെക്കന്ററിസ്കൂൾ പ്രിൻസിപ്പൽ മർജി,
എച്ച് എം ഉഷ,
പിടിഎ പ്രസിഡന്റ്‌
നസീർ കെവിട്ടി
ബഷീർ കുന്നരിയത്ത് ,സംഗീത്‌ വളളിയോട്,
നിസാർ കൈനോത്ത് അക്കു മേൽപറമ്പ്
അബ്ദുൽ ഖാദർ ചട്ടഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു
കാദർ ഹിൽടോപ് ,മുനീർ കൗസർ ,താജു മരവയൽ,സിറാജ് ,മമ്മു ,അസർ ഫിസാ,ഷമീം വളളിയോട് ,സൈദു സീസലു, ചീച്ചു വളളിയോട് ,ഹാഷിം ,അബ്ബാസ് പാറ, ബദുറുദ്ധീൻ സി ബി ,എന്നിവർ ചടങ്ങിൽ പങ്കടുത്തു
ക്ലബ്‌ സെക്രട്ടറി സാക്കിർ സ്വാഗതവും ക്ലബ്‌ ട്രഷറർ രാഘവൻ നന്ദിയും പറഞ്ഞു

Leave a Reply