റഷീദ് ഹാജിയുടെ നേതൃത്വത്തിൽ 4 കൂട്ടുകുടുംബങ്ങൾ ചേർന്നൊരുക്കിയ റോഡ്; ‘കല്ലിങ്കാൽ കെ എം റോഡ്’ ജനങ്ങൾക്കായി തുറന്നു

റഷീദ് ഹാജിയുടെ നേതൃത്വത്തിൽ 4 കൂട്ടുകുടുംബങ്ങൾ ചേർന്നൊരുക്കിയ റോഡ്; ‘കല്ലിങ്കാൽ കെ എം റോഡ്’ ജനങ്ങൾക്കായി തുറന്നു

കാസർകോട്: പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ‘കല്ലിങ്കാൽ കെ എം റോഡ് ” പൊതുജനങ്ങൾക്കയി തുറന്നു കൊടുത്തു. ഉദുമ കല്ലിങ്കാൽ നിവാസികൾക്കും റെയിൽവെ യാത്രക്കാർക്കും ബീച് യാത്രക്കാർക്കും പടിഞ്ഞാർ ഭാഗത്തുള്ളവർ ഒരേ പോലെ ഉപയോഗ പ്രദമാകുന്ന റോഡാണ് കല്ലിങ്കാൽ കെ എം റോഡ് ” . നിരവധി പേർക്കാണ് ഈ റോഡ് ആശ്രയമാവുക.

ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഹാജിയുടെ നേതൃത്വത്തിൽ നാല് കൂട്ടുകുടുംബങ്ങൾ ചേർന്നൊരുക്കിയതാണ് കല്ലിങ്കാൽ കെ എം റോഡ്. റോഡിന്റെ ഉദ്ഘാടനം റഷീദ് ഹാജി കല്ലിങ്കാൽ നിർവഹിച്ചു.

Leave a Reply