ലക്കിസ്റ്റാർ കിഴുർ പുതിയ കമ്മിറ്റി നിലവിൽ വന്നു..

ലക്കിസ്റ്റാർ കിഴുർ പുതിയ കമ്മിറ്റി നിലവിൽ വന്നു..

കിഴൂർ.. ലക്കിസ്റ്റർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കീഴൂരിൻ്റെ വാർഷിക ജനറൽ ബോഡി യോഗം ക്ലബ് ഓഫീസിൽ വെച്ച് ചേർന്നു ..
പ്രസിഡൻ്റ് ഇ അഹമ്മദ് അധ്യക്ഷത വഹിച്ചു ,

സെക്രട്ടറി മുക്താർ എം എ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു

റിട്ടേണിങ് ഓഫീസർ മൊയ്തീൻ കല്ലട്ര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

2024-2025 കലയളവിലേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു ,

മനാഫ് , മൊയ്തീൻ കല്ലട്ര, കദർ എം എച്ച്, , ഷാഫി എ തുടങ്ങിയവർ പ്രസംഗിച്ചു..

പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് :അബ്ദു കല്ലട്ര

ജനറൽ സെക്രട്ടറി : ഇബ്രാഹിം അർഷാദ് യൂ ബി

ട്രഷറർ : ഖാദർ കല്ലട്ര

വൈസ് പ്രസിഡൻ്റുമാർ : മുഹമ്മദ് കുഞ്ഞി, ഖലീൽ എസ് എം

സെക്രട്ടറിമാർ : സലീം , ഖാദർ റഷീദ്

വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ : അഷറഫ് കെ പി , മുഹമ്മദ് നിസാർ, കുഞ്ഞഹമ്മദ് ,അബ്ദുല്ല പി എസ്, നജത്ത് നാലപ്പാട് തുടങ്ങിയവരെ തിരഞ്ഞെടുത്തു

മുക്താർ എം എ സ്വാഗതവും ,

അർഷാദ് യു ബി യോഗത്തിന് നന്ദിയും പറഞ്ഞു…

Leave a Reply