നിക്ഷയ്മിത്ര അവാർഡ് ചെമനാട് പഞ്ചായത്തിന്

നിക്ഷയ്മിത്ര അവാർഡ് ചെമനാട് പഞ്ചായത്തിന്

ക്ഷയ രോഗികൾക്കുള്ള പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയ പഞ്ചായത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ജില്ലാതല
“നിക്ഷയ്മിത്ര അവാർഡ്” ചെമനാട് പഞ്ചായത്തിന് ലഭിച്ചു.
സംസ്ഥാനത്ത് നടക്കുന്ന വിവിധ ആരോഗ്യ സേവനങ്ങൾ ഒരുകുടക്കീഴിൽ കൊണ്ട് വരുന്നതിനും കൂടുതൽ ഫലപ്രദമായ രീതിയിൽ സേവനങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ആയുഷ്മാൻ ഭവ : ക്യാമ്പയിനിൽ വെച്ച് ബഹുമാനപെട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കറിന് അവാർഡ് കൈമാറി.

Leave a Reply