തോൽവിയറിയാതെ തുടർച്ചയായ ഒമ്പതാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന ഇന്ത്യ സാഫ് കപ്പ് ഫുട്ബാളിൽ ഗ്രൂപ് എ ജേതാക്കളാകാൻ ചൊവ്വാഴ്ചയിറങ്ങുന്നു. നീകുവൈത്താണ് എതിരാളികൾ. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റ് വീതമുള്ള ഇരുടീമുകളും സെമി ബർത്തുറപ്പിച്ചതിനാൽ വിജയികൾ ഗ്രൂപ് ജേതാക്കളാവും. മത്സരം തത്സമയം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക