‘ലീഗിനെ വെട്ടിലാക്കി സമസ്‌ത’; സിപിഐഎം സെമിനാറിൽ പങ്കെടുക്കും

‘ലീഗിനെ വെട്ടിലാക്കി സമസ്‌ത’; സിപിഐഎം സെമിനാറിൽ പങ്കെടുക്കും

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ സമസ്‌ത പങ്കെടുക്കും. സിപിഐഎമ്മിന്റെ ക്ഷണം സമസ്‌ത സ്വീകരിച്ചു. സെമിനാർ ഈ മാസം 15ന് കോഴിക്കോടാണ് നടക്കുന്നത്.

ഏക സിവിൽ കോഡ് പിൻവലിക്കണം. പ്രധാനമന്ത്രിയെ നേരിൽ കാണും. ഏക സിവിൽ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകും. മറുപടി അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Leave a Reply