തെരുവുനായ്​ വട്ടംചാടി: റോഡിൽ വീണ ബൈക്ക് യാത്രികന്‍റെ കൈകൾ ഒടിഞ്ഞു

തെരുവുനായ്​ വട്ടംചാടി: റോഡിൽ വീണ ബൈക്ക് യാത്രികന്‍റെ കൈകൾ ഒടിഞ്ഞു

തെ​രു​വു​നാ​യ്​ വ​ട്ടം​ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ഇ​രു​കൈ​യും ഒ​ടി​ഞ്ഞു. ആലപ്പുഴ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നീ​ണ്ട​ക​ര ചൊ​ക്ക​ന്ത​റ സാ​ജ​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്. നീ​ണ്ട​ക​ര സെ​ന്‍റ്​ മാ​ർ​ട്ടി​ൻ​സ് പ​ള്ളി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടം. ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply