കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും
Tag: baby
പത്തനംതിട്ടയില്യുവതി ശുചിമുറിയില്‍ പ്രസവിച്ച നിലയില്കുഞ്ഞ് മരിച്ചുപോലീസ് കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. പ്രസവത്തിന് ശേഷം കുഞ്ഞ് മരിച്ചു.
കളിപ്പാട്ടത്തിലെ ബൾബ് കുഞ്ഞിന്റെ ശ്വാസ കോശത്തിൽ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ ഏഴ് മാസം പ്രായമായ കുഞ്ഞിന് പുതു ജന്മം
ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് പുറത്തെടുത്തു .
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ : പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവ്
മൃതദേഹത്തിന്റെ അരയില്‍ കറുത്ത ചരടുണ്ട്. സ്നഗ്ഗിയും ബനിയനും ധരിച്ച നിലയിലായിരുന്നു. കമഴ്ന്നുകിടന്ന മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരുകാല്പാദങ്ങളും നഷ്ടപ്പെട്ടമായി.