കാസർഗോഡ് മഞ്ചേശ്വരം: പൊസോട്ട് മുഹയ്യദ്ധീൻ ജുമാ മസ്ജദിലെ ഭരണ നിർവ്വണത്തിലും കണക്കുകളിലെ സുതാര്യതയില്ലായ്മയും പരിശോധനക്ക് വിധേയമാക്കി വഖഫ് ബോർഡ് കമ്മിറ്റി പിരിച്ചുവിടുകയും മസ്ജിദ് ഭരണ നിർവ്വണത്തിനായി അഡ്വക്കേറ്റ് സയ്യിദ് മുയിനുദ്ദിൻ തങ്ങളെ മുതവല്ലിയായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
10-11-2023 ന് എക്സിക്യൂട്ടീവ് ഓഫിസറെയും നിയോഗിച്ചിരുന്നു, മുതവല്ലിയുമായി മുൻ പ്രസിഡന്റ് M A അബ്ദുല്ല @ R K ബാവ ഹാജി മുൻ സെക്രട്ടറി ഉസ്മാൻ ഹാജി സഹകരിക്കുകയോ, മസ്ജിദുമായി ബന്ധപ്പെട്ട ഒരു രേഖകളും ബന്ധപ്പെട്ടവർക്ക് മുമ്പിൽ സമർപ്പിക്കാതെയും മുൻ ഭാരാവാഹികൾ ഒളിച്ച് കളിക്കുയാണെന്നും ആരോപിച്ച് കൊണ്ട് മുതവല്ലി ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് പരാതി പരാതി നൽകുകയും എതിർ കക്ഷികൾക്കെതിരെ ആവശ്യമായ നടപടികൾ ആരംഭിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു….
05.09.2024