എ ഡി ക്രിക്കറ്റേർസ്
പുതിയ ലോഗോ പ്രകാശനം
എ കെ എം അഷ്റഫ് എംഎൽഎ നിർവ്വഹിച്ചു
അബൂദാബി: അബൂദാബിയിലെ കാസറഗോഡ് ,കണ്ണൂർ, സൗത്ത് കർണ്ണാടക കൂട്ടായ്മയായ എ ഡി ക്രിക്കറ്റേർസ് പുതുക്കിയ ലോഗോ പ്രകാശനം മഞ്ചേശ്വരം എം എൽ എ
എ കെ എം അഷ്റഫ് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നിർവ്വഹിച്ചു
സെയ്യിദ് ശിഹാബ് തങ്ങൾ
അൽ ഹാദി ,ഇസ്മയിൽ പരിയാരം,ഹംസ കൂവത്തൊട്ടി, ആഷിഖ് കാഞ്ഞങ്ങാട്, ബൽക്കീറുദ്ധീൻ തളങ്കര, ശരീഫ് ചന്ദ്രഗിരി, അസീസ് പെർമുദെ, മുനീർ ബത്തേരി,ഉമ്പു ഹാജി പെർള ,ഹംസ വളപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു