രണ്ടാമത്തെ കുടുംബത്തിനും അഭയമൊരുക്കി ലക്കിസ്റ്റാർ കീഴൂർ

രണ്ടാമത്തെ കുടുംബത്തിനും അഭയമൊരുക്കി ലക്കിസ്റ്റാർ കീഴൂർ

ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കിഴൂരും യുഎഇ കമ്മിറ്റിയും ചേർന്ന് നിർവഹിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജാ അബൂബക്കറിന് കൈമാറി

ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കിഴൂരും യുഎഇ കമ്മിറ്റിയും ചേർന്ന് നിർവഹിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജാ അബൂബക്കറിന് കൈമാറി.ചടങ്ങിൽ, സി ഐ സന്തോഷ്‌ കുമാർ, യുസുഫ് ഹാജി,ഖത്തീബ് ഹനീഫ് ധാരിമി, ധന്യ ദാസൻ,റസാഖ് കല്ലട്ട്ര, മൊയ്‌ദു ഹാജി, നാസർ എം കെ,ഷൈലെന്ദ്രൻ കെ കെ,അബ്ദുല്ല കുഞ്ഞി ഹാജി, ഷെരീഫ് കല്ലട്ര,സിദീഖ് എം എ അബ്ദു കല്ലട്ര,സമീർ ജി കോം, കാദർ കല്ലട്ട്ര, റസാക്ക് റോജേഴ്‌സ്, മുക്താർ എം, സാലി എകെ, അഹ്‌മദ്‌ ആമു,ഹനീഫ് കട്ടക്കാൽ, അസി പാലക്കി, റഹ്മാൻ കല്ലട്ട്ര, ബഷീർ ബച്ചി, ജുനൈദ് ഖത്തർ, ആബിദ് നാലപ്പാട്, ജാനി ഖത്തർ,മറ്റു ലക്കി സ്റ്റാർ ക്ലബ്‌ അംഗങ്ങൾ പങ്കെടുത്തു.