പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ റിദ ഫാത്തിമയെ, ചെമനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അനുമോദിച്ചു

പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ റിദ ഫാത്തിമയെ, ചെമനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അനുമോദിച്ചു

കോളിയടുക്കം : പ്ലസ്റ്റു പരീക്ഷയിൽ 1200 ൽ 1199 മാർക്ക്‌ നേടി കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെമനാട് പഞ്ചായത്തിലെ ചന്ദ്രഗിരി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ റിദ ഫാത്തിമയെ ചെമനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ മൊമെന്റോ നൽകി അനുമോദിചു.മെമ്പർമാരായ രാജൻ കെ പൊയ്‌നാച്ചി, മറിയ മാഹിൻ, ആയിഷ കെ എ, അബ്ദുൽ കലാം സഹദുള്ള, അഹമ്മദ് കല്ലട്ര എന്നിവർ സമീപം.

Leave a Reply