സൗജന്യ സ്തനാർബുദ ക്യാമ്പ് നവംബർ 7 ന് ദേളി എച്എൻസിയിൽ

സൗജന്യ സ്തനാർബുദ ക്യാമ്പ് നവംബർ 7 ന് ദേളി എച്എൻസിയിൽ

എച്ച്എൻസി ഹോസ്പിറ്റൽ ദേളിയും ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌, കുടുംബ ശ്രീ സിഡിഎസ്സും സംയുക്തമായി നടത്തുന്ന സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നവംബർ 7 ന് ദേളി എച്എൻസി ഹോസ്പിറ്റലിൽ വെച്ച് നടക്കുന്നു. ദേശീയ കാൻസർ ബോധവത്കരണ ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പ്. രാവിലെ 10:30 മുതൽ 1:30 വരെ നടക്കുന്ന ക്യാമ്പിൽ പ്രശ്സ്ത ഗൈനക്കോളജിസ്റ്റ് ഡോ. നജ്മ പാലക്കിയുടെ നേതൃത്വത്തിൽ സ്തനാർബുദ ക്ലാസും സ്‌ക്രീനിങ്ങും ഉണ്ടായിരിക്കും. ക്യാമ്പിൽ സൗജന്യ ഗൈനക്കോളജി കൻസൽട്ടേഷൻ pap smear test, അൾട്രാ സൗണ്ട് സ്‌കാനിങ് തുടങ്ങിയവയ്ക്ക് 50 % ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.കൂടാതെ ശിശു രോഗ വിദഗ്ദ ഡോ. രജീഷ സിഎച്ചും ക്ലാസ്സെടുക്കും.

Leave a Reply