‘സി,ഐ,എസ്,സി,ഇ’ ഓൾ ഇന്ത്യ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് അണ്ടർ 19,14 വിഭാഗത്തിൽ സെലക്ഷൻ നേടി അഭിമാനമായി ലാസിമും,ഇലാനും.

‘സി,ഐ,എസ്,സി,ഇ’ ഓൾ ഇന്ത്യ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് അണ്ടർ 19,14 വിഭാഗത്തിൽ സെലക്ഷൻ നേടി അഭിമാനമായി ലാസിമും,ഇലാനും.

കാസറഗോഡ് : സി,ഐ,എസ്,സി,ഇ’ ഓൾ ഇന്ത്യ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് സെലക്ഷൻ നേടി നാടിന്റെ അഭിമാനമായി ലാസിമും,ഇലാനും.
കാസർഗോഡ് എരിയാൻ സ്വദേശിയും ആന്റിക് ഗോൾഡ് & ഡയമണ്ട് ജ്വല്ലറി പാട്ണറുമായ ഷാനവാസിന്റെ മക്കളാണ് ഇരുവരും.
അണ്ടർ 19 വിഭാഗത്തിലാണ് ലാസിം സെലക്ഷൻ നേടിയിരിക്കുന്നത്,ഇലാൻ അണ്ടർ 14 വിഭാഗത്തിലും .
മികച്ച പന്തടക്കവും ഏത് പ്രതിരോധ നിരയെയും നിഷ്പ്രഭമാക്കുന്ന ഷോർട്ടുകളും കൊണ്ട് ഗ്രൗണ്ടിൽ വിസ്മയം തീർക്കുന്നവരാണ് ഈ സഹോദരങ്ങൾ.
അണ്ടർ 19 ഒറീസയിലും,അണ്ടർ 14 ആഗ്രയിലും ആയിരിക്കും തുടർമത്സരം നടക്കുക,
തൃശൂർ ‘ഹരി ശ്രീ വിദ്യ നിധി സ്കൂളിൽ’
8,9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇരുവരും.

Leave a Reply