കല- സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഒഫാൻസ് കിഴൂർ യുഎഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഒഫാൻസ് കിഴുർ യുഎഇ കമ്മിറ്റി ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞാടുത്തത്.
പ്രസിഡന്റ:ഹാരിസ് മൂസൻ
സെക്രട്ടറി:അലി അസ്കർ കിഴുർ
ട്രഷറർ:നിയാസ് കടവത്ത്
വൈസ് പ്രസിഡന്റ്മാരായി ഹാഷിം കിഴുർ,
ഷമീം സി എ എന്നിവരെയും
ജോയിൻ സെക്രട്ടറിമാരായി നബീൽ കിഴുർ,അലി അബുദാബി എന്നിവരെയും തെരഞ്ഞടുത്തു.
ഉപദേശ കമ്മിറ്റി അംഗങ്ങളായി.
ഹസ്സൻ ബാവ,ഹനീഫ എ, ഉമ്മർ കിഴുർ എന്നിവരെയും
വർക്കിംഗ് കമ്മിറ്റി അംഗങ്ങളയി.
സമീർ കിഴുർ,ഹസ്സൻ കുട്ടി, ശിഹാബ്. ടി എ,ഷാഹിർ, ശംനു,അൻഷാദ്,അസർ കിഴുർ,ഖലീൽ എന്നിവരെയും തെരഞ്ഞടുത്തു.