17കാരിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ: പ്രതി ഇരട്ട സഹോദരൻമാരിൽ ഒരാളായതിനാൽ  തിരിച്ചറിയാൻ പൊലീസിന്റെ വൻ നീക്കം

17കാരിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ: പ്രതി ഇരട്ട സഹോദരൻമാരിൽ ഒരാളായതിനാൽ തിരിച്ചറിയാൻ പൊലീസിന്റെ വൻ നീക്കം

തിരുവനന്തപുരത്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ .19കാരനായ ആസിഫ് ആണ് 17 കാരിയെ പീ ഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായത് . പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത് .
എന്നാൽ പ്രതി ഇരട്ട സഹോദരൻമാരിൽ ഒരാളായതിനാൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് സാധിച്ചിരുന്നില്ല .തുടർന്ന് സഹോദരന്മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും പെൺകുട്ടി പീ ഡിപ്പിച്ച യുവാവിനെ തിരിച്ചറിയുകയായിരുന്നു.
ഇരട്ടകൾ ആയതിനാൽ യഥാർത്ഥ പ്രതിയെ തിരിച്ചറിയാൻ പോലീസിന് പ്രയാസമായിരുന്നു .അതിനാലാണ് രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത് .പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയുടെ ഇരട്ട സഹോദരനെ പോലീസ് പറഞ്ഞു വിടുകയും ചെയ്തു .അതേസമയം ചെറായിയിൽ 16 വയസ്സുകാരിയെ രാത്രി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടു പോയി പീ ഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 19കാരനായ പറവൂർ കൈതാരം മാലിപ്പുറത്ത് നികത്തിനകത്ത് ശ്യാം ആണ് മുനമ്പം പോലീസ് പിടിയിലായത് . ഇയാൾ 16 വയസ്സുകാരിയായ പെൺകുട്ടിയെ രാത്രി ,
വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി പീ ഡനത്തിന് ഇരയാക്കുകയായിരുന്നു .വെള്ളിയാഴ്ച രാത്രി ചെറായിൽ ഉള്ള വീട്ടിൽ നിന്ന് ഇയാൾ പെൺകുട്ടിയെ ഇറക്കി ക്കൊണ്ടുപോയി തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ രാത്രി തന്നെ മുനമ്പം പോലീസ് ഇയാളെ പിടികൂടി. പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് ഈ മാസം 18ന് പീ ഡിപ്പിച്ചതായി വിവരം ലഭിച്ചത് . തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം ബലാ ത്സംഗത്തിന് കേസെടുത്തു. പ്രതിയുടെ ബന്ധുവായ ഒരു കുട്ടിയുടെ കൂട്ടുകാരിയാണ് പീ ഡനത്തിന് ഇരയായ പെൺകുട്ടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കിളിമാനൂരിൽ 16 കാരിയെ പീ ഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ .60 കാരനായ വസന്ത കുമാറാണ്16 കാരിയായ വിദ്യാർഥിനിയെ പീ ഡിപ്പിച്ചത്. കൊടുവഴന്നൂർ പുല്ലയിൽ പൊതുവിളാകത്ത് വീട്ടിൽ വസന്തകുമാരിനെ ആണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഇയാൾ പീ ഡനത്തിനിരയാക്കിയിരുന്നു . ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനോട് ആണ് പെൺകുട്ടി പീ ഡനവിവരം പറഞ്ഞത് .അധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരമറിയിച്ചു .തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു .അതിനെത്തുടർന്ന് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി .

Leave a Reply