റിയൽ ഇന്ത്യ വിഷൻ ഡോക്ടർ ഓഫ് ദി ഇയർ പുരസ്‌കാരം ഡോക്ടർ പ്രസാദ് മേനോന്

റിയൽ ഇന്ത്യ വിഷൻ ഡോക്ടർ ഓഫ് ദി ഇയർ പുരസ്‌കാരം ഡോക്ടർ പ്രസാദ് മേനോന്

റിയൽ ഇന്ത്യ വിഷൻ ഡോക്ടർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ പ്രസാദ് മേനോന്. കാസർകോടിന്റെ ആരോഗ്യ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. റൂബി ഗ്രൂപ്പ് ഓഫ് ചെയർമാൻ ജലീൽ കോയ അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിച്ചു.