റിയൽ ഇന്ത്യ വിഷൻ ബെസ്റ്റ് യംഗ്‌ ‌ ബിസ്നസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം സമീർ ബെസ്റ്റ് ഗോൾഡിന്

റിയൽ ഇന്ത്യ വിഷൻ ബെസ്റ്റ് യംഗ്‌ ‌ ബിസ്നസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം സമീർ ബെസ്റ്റ് ഗോൾഡിന്

റിയൽ ഇന്ത്യ വിഷൻ ബെസ്റ്റ് യംഗ്‌ ‌ ബിസ്നസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം സമീർ ബെസ്റ്റ് ഗോൾഡിന്

റിയൽ ഇന്ത്യ വിഷൻ ബെസ്റ്റ് ‌ യംഗ്‌ ബിസ്നസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം സമീർ ബെസ്റ്റ് ഗോൾഡിന് നൽകി. ബേക്കൽ ബീച്ച് കാർണിവലിനോടനുബന്ധിച്ച് റിയൽ ഇന്ത്യ വിഷൻ സംഘടിപ്പിച്ച ഫിയസ്റ്റ നൈറ്റിൽ സിറ്റി ഗോൾഡ് ചെയർമാൻ കരീം സിറ്റി ഗോൾഡ് അദ്ദേഹത്തിന് പുരസ്‌കാരം നൽകി.

വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്ത് നാട്ടിലും പ്രവാസ മണ്ണിലും നിറസാന്നിധ്യമായ വ്യക്തിയാണ് മീർ ബെസ്റ്റ് ഗോൾഡ്. ദുബായിൽ നിരവധി ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന ബെസ്റ്റ് ഗോൾഡ് ജ്വല്ലറിയുടെ മാനേജിങ് പാട്നർ കൂടിയാണ് അദ്ദേഹം.