പൊതുവേദിയില്‍ വെച്ച്‌ മാധ്യമ പ്രവര്‍ത്തകയ്ക്ക് സല്‍മാൻഖാന്റെ   സ്നേഹ ചുംബനം

പൊതുവേദിയില്‍ വെച്ച്‌ മാധ്യമ പ്രവര്‍ത്തകയ്ക്ക് സല്‍മാൻഖാന്റെ സ്നേഹ ചുംബനം

ഇന്ത്യ മുഴുവൻ നിറയെ ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. ഓരോ ചിത്രങ്ങളും കോടികൾ നേട്ടത്തിൽ ബോക്സോഫീസുകളിൽ സൽമാൻ ചരിത്രം സൃഷ്ടിക്കാറുണ്ട്. 

ഗോവയില്‍ നടക്കുന്ന 54ാമത് ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് സൽമാൻ ഖാനും സുഹൃത്തായ മുതിർന്ന മാധ്യമപ്രവർത്തകയും തമ്മിൽ കണ്ടുമുട്ടിയത്. ഉടനെ തന്നെ സല്‍മാന്‍ ഖാന്‍ സുഖം തന്നെയല്ലെ എന്ന് ചോദിച്ച് മാധ്യമ പ്രവര്‍ത്തകയെ സ്നേഹത്തോടെ ചുംബിച്ചു. ഇരുവരും തമ്മിലുള്ള ദീർഘകാല ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ വിഡിയോ എന്നാണ് വ്യക്തമാകുന്നത്.

Leave a Reply