ഇപ്പോഴും തന്നെ കാണുമ്പോൾ ഹോട്ട് എന്നും ക്ലിപ്പ് എന്നും പറയുന്നു, ശാലു മോനോൻ തുറന്ന്‌ പറച്ചിൽ

ഇപ്പോഴും തന്നെ കാണുമ്പോൾ ഹോട്ട് എന്നും ക്ലിപ്പ് എന്നും പറയുന്നു, ശാലു മോനോൻ തുറന്ന്‌ പറച്ചിൽ

നിരവധി സീരിയലുകളിലും സിനിമയിലും അഭിനയിച്ച താരമാണ്‌ ശാലു മേനോൻ. എന്നാൽ തന്റെ അഭിയനത്തേക്കാൾ പ്രശസ്‌തി ലഭിച്ചത്‌ സോളാർ കേസിലാണ്‌. സോളാർ വിവാദവുമായി ബന്ധപ്പെട്ട് ജയിലിലും കിടന്നിട്ടുണ്ട്. ഇപ്പോഴിതാ താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താൻ ജയിലിൽ കിടക്കുമെന്ന് തന്റെ ജാതകത്തിൽ പറഞ്ഞിട്ടുണ്ട്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ദൈവത്തിന്റെ ശക്തി തനിക്കുണ്ടെന്നും താരം പറയുന്നു.

ഇപ്പോഴും തന്നെ കാണുമ്പോൾ ഹോട്ട് എന്നും ക്ലിപ്പ് എന്നും പറയുന്നവരുണ്ട് എന്നാൽ അതൊന്നും താൻ കാര്യമാക്കാറില്ലെന്നും ശാലു മേനോൻ പറയുന്നു. എന്റെ ദൃശ്യങ്ങൾ എന്നൊക്കെ പറഞ്ഞ് പുറത്ത് വന്നത് മോർഫ് ചെയ്തതാണ്. മോർഫിലൂടെ എന്തൊക്കെയാ ചെയ്യാൻ പറ്റാത്തത്. എനിക്കറിയാം അത് എന്റേതല്ലെന്ന് അതിനെ അങ്ങിനെയാണ് കാണുന്നതെന്നും ശാലു മേനോൻ പറഞ്ഞു.

ഇതൊക്കെ ചെയ്യുന്നവരുടെ തൊഴിലാകും അവർ ചെയ്യുന്നത്. അതിനൊന്നും പ്രാധാന്യം കൊടുക്കാറില്ലെന്നും താരം പറയുന്നു. തന്റേത് ആണെന്ന് പറഞ്ഞ് വന്ന ഫോട്ടോസും വീഡിയോയും ഞാൻ കണ്ടിരുന്നു എന്നല്ലാതെ അതിന്റെ പിന്നാലെ പോകാനൊന്നും താൻ നിന്നില്ലെന്നും താരം പറയുന്നു.

Leave a Reply