പതിമൂന്നാമത് ജീകോം മൊബൈൽ’സ് മേൽപറമ്പ് പ്രവാസി ലീഗ് ഫുട്ബാളിന് നാളെ തുടക്കം;ജീകോം കിഴുരിന്റെ ജെഴ്സി പ്രകാശനം ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു കല്ലട്ര ഒഫൻസ്‌ കിഴുർ പ്രസിഡന്റ് നാസർ കിഴുറിന് നൽകി നിർവഹിച്ചു

പതിമൂന്നാമത് ജീകോം മൊബൈൽ’സ് മേൽപറമ്പ് പ്രവാസി ലീഗ് ഫുട്ബാളിന് നാളെ തുടക്കം;ജീകോം കിഴുരിന്റെ ജെഴ്സി പ്രകാശനം ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു കല്ലട്ര ഒഫൻസ്‌ കിഴുർ പ്രസിഡന്റ് നാസർ കിഴുറിന് നൽകി നിർവഹിച്ചു

എറൌണ്ട് മേൽപ്പറമ്പ് സോഷ്യൽ മീഡിയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ലീൻ ഗോൾഡ് ആന്റ് ഡയമണ്ട് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള പതിമൂന്നാമത് ജീകോം മൊബൈൽ മേൽപ്പറമ്പ് പ്രവാസി ലീഗ് (എം പി എൽ ) ഫുട്ബോൾ ടൂർണ്ണമെന്റ് 2024 നവംമ്പർ 24 ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക്‌ ദുബായ്, അൽ ഖുസൈസിലുള്ള വുഡ്ലേം പാർക്ക്‌ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ അബോൺ മെഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും

കഴിഞ്ഞ എം പി എല്ലിൽ ജോതാക്കളായിരുന്നു ജീകോം കീഴൂർ

ഈ സീസണിലും മിന്നും താരങ്ങളെ കളത്തിൽ ഇറക്കി
ഈ സീസണിലേയും കപ്പ്‌ സ്വന്തമാക്കാനാണ് ജീകോം കീഴൂറിന്റെ ലക്ഷ്യമെന്നും ടീം ഉടമ സമീർ ജീകോം വ്യക്തമാക്കി.അതേ സമയം
MPL -13 ഫുട്ബാൾ ടൂർണ്ണമെന്റിൽ ജീകോം കിഴുരിന്റെ ജേഴ്സി പ്രകാശനം ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു കല്ലട്ര, ഒഫൻസ്‌ കിഴുർ പ്രസിഡന്റ് നാസർ കിഴുറിന് നൽകിക്കൊണ്ട് നിർവഹിച്ചു .ചടങ്ങിൽ ടീം ഓണർ സമീർ ജീകോം, ടീം കൊച് റസക്ക് റോജേഴ്സ് ,ടീം മാനേജർ സാലി AK ,ലക്കിസ്റ്റാർ കിഴുർ മെംമ്പർമ്മാർ ഒഫൻസ് കിഴുർ മെമ്പർമാർ ,കിഴുരിലെ പ്രധിനിധികൾ സംബന്ധിച്ചു .ജീകോം കിഴുരിന്റെ ആദ്യ മത്സരം MFC മരവൽ തമ്മിലാണ്.