കൊല്ലം: മുൻ എംഎല്‍എയും സിപിഐ നേതാവുമായ കരുനാഗപ്പള്ളി ആര്. രാമചന്ദ്രൻ (75) അന്തരിച്ചു.
Year: 2023
കൊച്ചി കുഫോ സർവകലാശാലയില്ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്ഒളിക്യാമറ ;പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
കൊച്ചി കുഫോ സര്‍വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിഷേധം
നരനായാട്ട് നടത്തിയിട്ട് ആഡംബര ബസിൽ ഉല്ലാസയാത്രക്ക് മുഖ്യമന്ത്രിയെ അനുവദിക്കില്ല, തെരുവിൽ നേരിടും: കെ.സുധാകരൻ
കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തിയ ശേഷം, സ്വൈര്യമായി
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ ‘ 68% പേർക്കും’ ഓൺലൈൻ പർച്ചേസിലാണ് താൽപര്യം;എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റാഗ്രാം റീലുകൾ പ്രധാന പങ്ക് വഹിക്കുന്നതായി റിപ്പോർട്ട്
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റാഗ്രാം റീലുകൾ പ്രധാന പങ്ക്
മുസ്ലിം സംവരണം കുറച്ച് ഭിന്നശേഷി സംവരണം; ഉത്തരവ് വിവാദമാകുന്നു; മന്ത്രിക്ക് പരാതി നൽകി ടി.വി ഇബ്രാഹിം എം.എൽ.എ
കോഴിക്കോട്: മുസ്ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം
പോലീസ് സ്റ്റേഷനില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്.ഐയെ ആക്രമിച്ചു
പോലീസ് സ്റ്റേഷനില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ബാലുശ്ശേരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ മദ്യപസംഘം
കുടിവെള്ളം ചോദിച്ച് ഗർഭിണി, വഴിമാറി പോകുന്ന അതിബുദ്ധി; ‘മിന്നൽക്കുരുക്കിട്ട്’ പൊലീസ് ബ്രില്യൻസ്
2018 ഡിസംബർ 22 ഉച്ച. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിനു സമീപത്തെ
കൊച്ചിയില്‍ ആഡംബര ഹോട്ടലിൽ മയക്കുമരുന്ന് വിൽപ്പന; മൂന്ന് പേര് പിടിയില്‍
കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ മൂന്ന് പേരെ എറണാകുളം
മദ്രസയിൽ പ്രകൃതിവിരുദ്ധ പീഡനം: ഉസ്താദുമാർ അറസ്റ്റിൽ
മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന്