അവസരം കുറഞ്ഞു, എന്താണ്‌ കാരണമെന്നറിയില്ല: നടി കരിൺ

അവസരം കുറഞ്ഞു, എന്താണ്‌ കാരണമെന്നറിയില്ല: നടി കരിൺ

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത്‌ നിറഞ്ഞു നിന്ന താരമാണ് കിരൺ റാത്തോഡ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങി നിൽക്കാനായില്ല. തിളങ്ങി നിൽക്കുന്നതിനിടയിൽ പെട്ടെന്ന്‌ അപ്രത്യക്ഷം ആകുകയായിരുന്നു. കാമൽ ഹാസനൊപ്പം നായികയായി അഭിയനയിച്ച കിരൺ വളരെ പെട്ടന്ന് തന്ന പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി നല്ല ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയതോടെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

നടൻ കമൽ ഹാസനൊപ്പം മാത്രമല്ല, ചിയാൻ വിക്രമിനൊപ്പവും നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. അതോടെ താരം തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം മോഹൻലാലിന്റെ നായികയായി താണ്ഡവത്തിലും താരം അഭിനയിച്ചിരുന്നു. എന്നാൽ അധികനാൾ സിനിമയിൽ സജീവമായി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല. അതിനു ശേഷം അടുത്തിടെ കിരൺ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. തന്റെ വെബ്സൈറ്റുകളിൽ കിരൺ തന്റെ ഹോട്ട് വിഡിയോകളും ചിത്രങ്ങളൂം പങ്കുവെച്ച് എത്തിയത് ആണ് വാർത്തകൾക്ക് കാരണമായത്.

ഇതോടെ അവസരം കുറഞ്ഞതോടെ താരം പണത്തിന് വേണ്ടി നോക്കിയ പുതിയ ജോലിയാണ് ഇതിനുള്ള സംസാരമായി വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെട്ടത്. അവസരം കുറഞ്ഞതോടെ പണം കണ്ടെത്താൻ വേണ്ടിയാണ് താൻ തന്റെ ഹോട്ട് വിഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്ന വെബ്സൈറ് തുടങ്ങിയതേ എന്നാണ് ആളുകൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ തനിക് അവസരം കുറയാനുണ്ടായ കാരണം എന്താണെന്ന് അറിയില്ല എന്നാണ് കിരൺ പറയുന്നത്. അത് സംവിധായകരോട് തന്ന് ചോദിക്കണം എന്നും തുടർച്ചയായി ഹിറ്റ് ഹിറ്റങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് തനിക്ക് അവസരം കിട്ടാതിരുന്നത് എന്ന് തനിക് അറിയില്ല എന്നുമാണ് കിരൺ പറയുന്നത്.

Leave a Reply