തൃശൂര്‍: വിവേകോദയം സ്കൂളില്‍ വെടിവെപ്പ് നടത്തി ഭീകരാവസ്ഥ സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി പിടിയില്‍.
Category: kerala news
മുൻ എംഎല്‍എ കരുനാഗപ്പള്ളിആര്‍. രാമചന്ദ്രൻഅന്തരിച്ചു
കൊല്ലം: മുൻ എംഎല്‍എയും സിപിഐ നേതാവുമായ കരുനാഗപ്പള്ളി ആര്. രാമചന്ദ്രൻ (75) അന്തരിച്ചു.
കൊച്ചി കുഫോ സർവകലാശാലയില്ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്ഒളിക്യാമറ ;പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
കൊച്ചി കുഫോ സര്‍വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിഷേധം
നരനായാട്ട് നടത്തിയിട്ട് ആഡംബര ബസിൽ ഉല്ലാസയാത്രക്ക് മുഖ്യമന്ത്രിയെ അനുവദിക്കില്ല, തെരുവിൽ നേരിടും: കെ.സുധാകരൻ
കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തിയ ശേഷം, സ്വൈര്യമായി
മുസ്ലിം സംവരണം കുറച്ച് ഭിന്നശേഷി സംവരണം; ഉത്തരവ് വിവാദമാകുന്നു; മന്ത്രിക്ക് പരാതി നൽകി ടി.വി ഇബ്രാഹിം എം.എൽ.എ
കോഴിക്കോട്: മുസ്ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം
‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ആഢംബരയാത്ര സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടി’: വി.ഡി.സതീശൻ
കേരളത്തിലെ സാധാരണക്കാരുടെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ആംഢംബരയാത്രയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്
നവകേരള സദസ്സിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി; യുഡിഎഫ് പ്രതിഷേധം
നവകേരള സദസ്സിൽ പങ്കെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് യുഡിഎഫ്
കോൺഗ്രസ് നേതാവ് ആലുവയിലെ പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് 1.20 ലക്ഷം തട്ടിയ സംഭവം: പൊലീസ് കേസെടുത്തു
ബിഹാർ സ്വദേശി അസഫാക് ആലം കൊലപ്പെടുത്തിയ 5 വയസ്സുകാരിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന്
യുഡിഎഫിനെ അറിയിക്കാതെ ലീഗ് കേരള ബാങ്കിൽ: എതിർപ്പ് ഉയർത്തി കോൺഗ്രസ്
കേരള ബാങ്ക് ഭരണസമിതിയിലേക്ക് മുസ്ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തത്
