ഇതാണ് റിയൽ കേരളാ സ്റ്റോറി; സുഹൃത്തിന്റെ വിവാഹത്തിന് സർപ്രൈസുമായി ദുബൈയിൽ നിന്നെത്തിയ കൂട്ടുകാരി; ഇവിടെ മതമില്ല; വൈറലായി വീഡിയോ

ഇതാണ് റിയൽ കേരളാ സ്റ്റോറി; സുഹൃത്തിന്റെ വിവാഹത്തിന് സർപ്രൈസുമായി ദുബൈയിൽ നിന്നെത്തിയ കൂട്ടുകാരി; ഇവിടെ മതമില്ല; വൈറലായി വീഡിയോ

കേരളത്തെയും കേരളത്തിന്റെ മത സൗഹാർദ്ദത്തെയും തകർക്കാൻ പല തരത്തിലുള്ള സിനിമകൾ പടച്ച് വിടുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു വീഡിയോ. സുഹൃത്തിന്റെ വിവാഹത്തിന് സർപ്രൈസുമായി ദുബൈയിൽ നിന്നെത്തിയ കൂട്ടുകാരിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യപകമായി വൈറലാവുന്നത്.

മതത്തിന്റെയോ ജാതിയുടെയോ യാതൊരു വേർത്തിരുവുമില്ലാതെ സുഹൃത്തിന്റെ കല്യാണത്തിന് ദുബായിൽ നിന്നെത്തുന്ന കൂട്ടുകാരിയെ അമ്പരപ്പോടെ സ്വീകരിക്കുന്ന കല്യാണ പെണ്ണിനേയും വിഡിയോയിൽ കാണാനാവും.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/100072480531404/posts/284891233936892/?mibextid=v7YzmG

Leave a Reply