തൃശൂര്‍: വിവേകോദയം സ്കൂളില്‍ വെടിവെപ്പ് നടത്തി ഭീകരാവസ്ഥ സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി പിടിയില്‍.
Tag: latest news
മുൻ എംഎല്‍എ കരുനാഗപ്പള്ളിആര്‍. രാമചന്ദ്രൻഅന്തരിച്ചു
കൊല്ലം: മുൻ എംഎല്‍എയും സിപിഐ നേതാവുമായ കരുനാഗപ്പള്ളി ആര്‍. രാമചന്ദ്രൻ (75) അന്തരിച്ചു.
കൊച്ചി കുഫോ സർവകലാശാലയില്ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്ഒളിക്യാമറ ;പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
കൊച്ചി കുഫോ സര്‍വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിഷേധം
ഗണേഷ് കുമാർ 6 മാസത്തോളം എന്നെ തടവിലിട്ടു,ഗുരുതര ആരോപണവുമായി സോളാർ കേസിലെ പരാതിക്കാരി
തിരുവനന്തപുരം: ഒരു പതിറ്റാണ്ട് മുമ്പ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ തട്ടിപ്പ് കേസിലെ
പുതുപ്പള്ളി എംഎൽഎ ആയി ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ശേഷം അന്തരിച്ച എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ
ദൃശ്യത്തിന് ശേഷം പടങ്ങളൊന്നും വന്നില്ല, അവസാനം സംവിധാനം ചെയ്താലോ എന്നാലോചിച്ചു;അൻസിബ
ഞാൻ അവസരങ്ങള്‍ ചോദിച്ചു പോകുന്ന ആളല്ലായെന്ന് നടി അന്‍സിബ. അതുകൊണ്ട് തന്നെ തനിക്ക്
മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ ആന ആക്രമിച്ചു കൊന്നു
കര്‍ണാടകയില്‍ ആനയെ മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു.
ഒസാമ ബിൻ ലാദനെ വധിച്ച യുഎസ് മുൻ നേവി സീൽ റോബർട്ട് ഒ നീൽ ടെക്സാസിൽ അറസ്റ്റിൽ.
ന്യൂയോർക്ക്: 2011-ൽ ഒസാമ ബിൻ ലാദനെ വധിച്ച പരക്കെ അറിയപ്പെടുന്ന മുൻ യുഎസ്
കുമ്പളയിൽ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ച സംഭവം ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
കാസര്‍ഗോഡ്:കാർ അപകടത്തില്‍ വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം.
