നഗ്നയായി വീഡിയോ കോൾ ചെയ്യണം, വിസമ്മതിച്ചിന് പീഡനം

നഗ്നയായി വീഡിയോ കോൾ ചെയ്യണം, വിസമ്മതിച്ചിന് പീഡനം

നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ തല്ലുകയും ചെയ്‌ത ചെയ്ത യുവാവിനെതിരെ പൊലീസ്‌ കേസെടുത്തു. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെ 20-കാരി നൽകിയപരാതിയിലാണ്‌ നടപടി. ആളുകളിൽനിന്ന്‌ പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായിനിന്ന് വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭർത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഗാർഹികപീഡനത്തിന് യുവാവിന്റെ പേരിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply