കണ്ണൂർ∙ നവകേരള സദസ് മട്ടന്നൂരിൽ നടക്കുന്നതിനു മുന്നോടിയായി വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിനെയും
Category: kerala news
മഴ തുടരുന്നു ;മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ
റോബിൻ ബസിന് പടക്കം പൊട്ടിച്ചും തേങ്ങയുടച്ചും സ്വീകരണം; അനുഗമിച്ച് ബൈക്കുകളും കാറുകളും
തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ നിയമക്കുരുക്കിൽ നിന്നു വിട്ടുകിട്ടിയ ‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള
കോഴിക്കോട് സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരു: കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരുവില്‍ ടൈല്‍ കമ്ബനിയില്‍
മലയാളത്തിന്റെ കഥാകാരിയ്‌ക്ക് വിട: പി വത്സല അന്തരിച്ചു
അടിമച്ചങ്ങലയിൽ തളയ്‌ക്കപ്പെട്ട കാടിന്റെ മക്കളുടെ കദനജീവിതം പറഞ്ഞ എഴുത്തുകാരി പി വത്സല (85)
തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവയ്പ്പ് ; പൂര്‍വ വിദ്യാര്‍ഥി പിടിയില്‍
തൃശൂര്‍: വിവേകോദയം സ്കൂളില്‍ വെടിവെപ്പ് നടത്തി ഭീകരാവസ്ഥ സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി പിടിയില്‍.
മുൻ എംഎല്‍എ കരുനാഗപ്പള്ളിആര്‍. രാമചന്ദ്രൻഅന്തരിച്ചു
കൊല്ലം: മുൻ എംഎല്‍എയും സിപിഐ നേതാവുമായ കരുനാഗപ്പള്ളി ആര്‍. രാമചന്ദ്രൻ (75) അന്തരിച്ചു.
കൊച്ചി കുഫോ സർവകലാശാലയില്ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്ഒളിക്യാമറ ;പ്രതിഷേധവുമായി വിദ്യാര്ത്ഥികള്
കൊച്ചി കുഫോ സര്വകലാശാലയില് ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില് ഒളിക്യാമറ വച്ച സംഭവത്തില് പ്രതിഷേധം
നരനായാട്ട് നടത്തിയിട്ട് ആഡംബര ബസിൽ ഉല്ലാസയാത്രക്ക് മുഖ്യമന്ത്രിയെ അനുവദിക്കില്ല, തെരുവിൽ നേരിടും: കെ.സുധാകരൻ
കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തിയ ശേഷം, സ്വൈര്യമായി
