നവകേരള സദസ്:ഫർസീൻ മജീദ് കരുതൽ തടങ്കലിൽ…

നവകേരള സദസ്:ഫർസീൻ മജീദ് കരുതൽ തടങ്കലിൽ…

കണ്ണൂർ∙ നവകേരള സദസ് മട്ടന്നൂരിൽ നടക്കുന്നതിനു മുന്നോടിയായി വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിനെയും മറ്റ് രണ്ട് പ്രവര്‍ത്തകരേയും പോലീസ് കരുതല്‍ തടങ്കലിലാക്കി.

മുഖ്യമന്ത്രിയ്ക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകനാണ് ഫര്‍സീന്‍ മജീദ്.

മട്ടന്നൂര്‍ സ്വദേശിയാണ് ഫര്‍സീന്‍ മജീദ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുന്ന വഴിക്ക പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് കരുതല്‍ തടങ്കല്‍. ഫർസീൻ മജീദിനൊപ്പം യുത്ത് കോൺഗ്രസ് പ്രവർത്തകരായ ഷാനിദ്, ജിതിൻ, അർജുൻ, എബിൻ, തുടങ്ങി യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയുമാണ് കരുതൽ തടങ്കലിലാക്കിയത്….

Leave a Reply