നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാൻ പിന്മാറില്ല; ഒന്നാം വിവാഹവാര്‍ഷികത്തില്‍ മഹാലക്ഷ്മി രവീന്ദര്‍

നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാൻ പിന്മാറില്ല; ഒന്നാം വിവാഹവാര്‍ഷികത്തില്‍ മഹാലക്ഷ്മി രവീന്ദര്‍

വിവാഹം കഴിഞ്ഞ വേഷത്തിലെ ആദ്യ ചിത്രം പുറത്തുവന്നത് മുതല്‍ ഇന്നുവരെ സമൂഹ മാധ്യമങ്ങള്‍ വിടാതെ പിടികൂടിയതാര ദമ്ബതികളാണ് നടി മഹാലക്ഷ്മി രവീന്ദറും ചലച്ചിത്ര നിര്‍മാതാവായ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരനും


രവീന്ദറിന്റെഅമിതമായ ശരീരഭാരം അല്ലതെ മറ്റൊന്നുമായിരുന്നില്ല വിഷയം. ഈ ബന്ധം അധികം തുടരില്ല എന്ന് പ്രസ്താവിച്ചവർക്ക് മുന്നില്‍ ഒരു കൊല്ലത്തെ ദാമ്ബത്യ ജീവിതം ജീവിച്ചു കാട്ടുകയാണ് മഹാലക്ഷ്മിയും രവീന്ദറും

ഭാര്യയെ പ്രണയത്തോടെ നോക്കുന്ന രവീന്ദറിന്റെ മുഖമാണ് ചിത്രത്തില്‍. വിവാഹവാര്‍ഷികത്തില്‍ തമിഴ് ഭാഷയിലെ കുറിപ്പ് ഇംഗ്ളീഷില്‍ അതുപോലെ എഴുതിയാണ് രവീന്ദറിന്റെ ആശംസ. ഇതില്‍ ജീവിതത്തില്‍ നേരിട്ട പരിഹാസം മുതല്‍ വേര്‍പിരിഞ്ഞു എന്ന് പറഞ്ഞു പരത്തിയ കിംവദന്തികള്‍ വരെ രവീന്ദര്‍ വ്യക്തമാക്കി.

Leave a Reply