ക്ഷേത്രമുറ്റത്ത് മുസ്ലിം വിദ്വേഷമുയര്‍ത്തി സംഘികൾ; തടഞ്ഞ് ക്ഷേത്രക്കമ്മിറ്റി; വീഡിയോ പുറത്ത്

ക്ഷേത്രമുറ്റത്ത് മുസ്ലിം വിദ്വേഷമുയര്‍ത്തി സംഘികൾ; തടഞ്ഞ് ക്ഷേത്രക്കമ്മിറ്റി; വീഡിയോ പുറത്ത്

ക്ഷേത്രമുറ്റത്ത് മുസ്ലിം വിദ്വേഷമുയര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചവരെ തടഞ്ഞ് കമ്മിറ്റി ഭാരവാഹികള്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.

മുദ്രാവാക്യവുമായി ക്ഷേത്രമുറ്റത്തെത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഇവരുടെ കൈയില്‍ നിന്നും മൈക്ക് വാങ്ങിവച്ചു. ക്ഷേത്രത്തില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://twitter.com/i/status/1680420548113846273

Leave a Reply