പാടത്തു കൊക്കിനെ പിടിക്കുന്നതിനിടയിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

പാടത്തു കൊക്കിനെ പിടിക്കുന്നതിനിടയിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം : പെരുമ്പടപ്പിൽ സുഹൃത്തിന്റെ കയ്യിലുണ്ടായ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. പാടത്തു കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് പൊലീസ് അറിയിച്ചു ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടിസുഹൃത്തിന് കൊണ്ടതാണെന്നാണ് പ്രതി മൊഴി നൽകി. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply