വയറിൻ്റെ ഭാ​ഗം ഭക്ഷിച്ച നിലയിൽ; പാലക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വയറിൻ്റെ ഭാ​ഗം ഭക്ഷിച്ച നിലയിൽ; പാലക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. . മണികണ്ഠൻ (26)ആണ് മരിച്ചത്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply