കാസർകോട് ബന്തിയോട് യുവാവിന് വെട്ടേറ്റു

കാസർകോട് ബന്തിയോട് യുവാവിന് വെട്ടേറ്റു

കാസര്‍കോട് ബന്തിയോട് യുവാവിന് വെട്ടേറ്റു. ഹോട്ടല്‍ ജീവനക്കാരനായ യുവാവിനാണ് വെട്ടേറ്റത്.

പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് യുവാവിനെ മംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

അക്രമികളെ പറ്റിയുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply