കാഞ്ഞങ്ങാട് ഷൂ ധരിച്ചുവന്നതിന് ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയേഴ്സ് മർദിച്ചെന്ന് പരാതി

കാഞ്ഞങ്ങാട് ഷൂ ധരിച്ചുവന്നതിന് ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയേഴ്സ് മർദിച്ചെന്ന് പരാതി

സ്കൂളിൽ ഷൂസ് ധരിച്ചു വന്ന വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചേർന്നു മർദിച്ചതായി പരാതി. ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ആണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. കുട്ടിക്ക് നേരെ നേരത്തെ ആക്രമണം ഉണ്ടായതായും പരാതിയുണ്ട്.

Leave a Reply