മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ഞ് കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ഞ് കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു . കണ്ണൂർ പാട്യം മുതിയങ്ങയിലെ മുംതാസ് മഹലില്‍ ശരീഫ് – മുംതാസ് ദമ്ബതികളുടെ മകൻ മുഹമ്മദ്‌ ഷഹീമാണ് (10 മാസം) മുല പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്.

ഉമ്മ മടിയില്‍ ഇരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപെടുകയും ഉടനെ കൂത്തുപറമ്ബിലെ ഒരു ഹോസ്പിറ്റലില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ ചാലയിലെ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply