മികച്ച മാർക്കോടെ എം ബി ബി എസ് പൂർത്തീകരിച്ച ഡോക്ടർ: ആയിഷ ഹന്നയെ അനുമോദിച്ചു

മികച്ച മാർക്കോടെ എം ബി ബി എസ് പൂർത്തീകരിച്ച ഡോക്ടർ: ആയിഷ ഹന്നയെ അനുമോദിച്ചു

കോളിയടുക്കം : മികച്ച മാര്‍ക്കോടെ ആലപ്പുഴ വന്താനം ടി ഡി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിൽ നിന്ന് എം ബി ബി എസ് പൂര്‍ത്തീകരിച്ച ഡോക്ടർ : ആയിഷ ഹന്നയെ ചെമനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അനുമോദിച്ചു. മെമ്പർമാരായ രാജൻ കെ പൊയ്‌നാച്ചി, നിസാർ ടി പി,പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വിജയൻ കെ വി എന്നിവര്‍സംബന്ധിച്ചു.

Leave a Reply