‘കാർവാറിലെ രാക്ഷസ തിരമാല’ കഥാ സമാഹാരം ഡോക്ടർ എം കെ മുനീറിന് സമ്മാനിച്ചു

‘കാർവാറിലെ രാക്ഷസ തിരമാല’ കഥാ സമാഹാരം ഡോക്ടർ എം കെ മുനീറിന് സമ്മാനിച്ചു

ഷാർജ : എഴുത്തുകാരനും, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാനിധ്യവും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ സർഗധാര ചെയർമാനും, എഴുത്തുകാരനുമായ റാഫി പള്ളിപ്പുറം എഴുതിയ പതിനൊന്ന് കഥകളടങ്ങിയ ‘കാർവാറിലെ രാക്ഷസ തിരമാല’ എന്ന കഥാ സമാഹാരം ഷാർജ നാല്പത്തിരണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഡോക്ടർ എം കെ മുനീർ സാഹിബിനു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി കെ പി അബ്ബാസ് കളനാട് സമ്മാനിക്കുന്നു പി കെ അൻവർ നഹ .എ സി ഇസ്മായിൽ . സലാം കന്യപ്പാടി , ഹനീഫ് ടി ആർ , റാഫി പള്ളിപ്പുറം .തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply