സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്നാളെ ദേളി hnc ഹോസ്പിറ്റലിൽ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്നാളെ ദേളി hnc ഹോസ്പിറ്റലിൽ

                 28/10/2023  ശനിയാഴ്ച ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. മുഹമ്മദ് ഷിൻ രാവിലെ 10 മണി മുതൽ 1:30വരെയും ഇ. എൻ. ടി വിഭാഗത്തിൽ  ഡോ. ബിപിൻ സേതുമാധവൻ വൈകിട്ട് 3 മണി മുതൽ 6 മണി വരെയും hnc ഹോസ്പിറ്റൽ ദേളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു.       
        സൗജന്യ കൺസൾട്ടേഷൻ കൂടാതെ ലാബ്, x-ray തുടങ്ങിയവയ്ക്കും ഡിസ്‌കൗണ്ട് 

Leave a Reply