“എറൌണ്ട് മേൽപ്പറമ്പ് സ്നേഹാദരവ് 2023” പ്രമുഖ സാമൂഹിക പ്രവർത്തകനായ നിയാസ് ചേടികമ്പനിക്ക്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്‌ സമ്മാനിച്ചു.

“എറൌണ്ട് മേൽപ്പറമ്പ് സ്നേഹാദരവ് 2023” പ്രമുഖ സാമൂഹിക പ്രവർത്തകനായ നിയാസ് ചേടികമ്പനിക്ക്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്‌ സമ്മാനിച്ചു.

എറൌണ്ട് മേൽപ്പറമ്പ് വിശിഷ്ട സേവനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള “എറൌണ്ട് മേൽപ്പറമ്പ് സ്നേഹാദരവ് 2023” പ്രമുഖ സാമൂഹിക പ്രവർത്തകനായ നിയാസ് ചേടികമ്പനിക്ക്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്‌ സമ്മാനിച്ചു. എറൌണ്ട് മേൽപ്പറമ്പ് ദുബായിൽ ദുബായിൽ വെച്ച് സംഘടിപ്പിച്ച റയാ എം.പി.എൽ 12 ന്റെ വേദിയിൽ വെച്ച്, നാട്ടുകാരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തിയായിരുന്നു നിയാസ് അവാർസ് സ്വീകരിച്ചത്.

അവാർഡ്ദാന ചടങ്ങിൽ എറൌണ്ട് മേൽപറമ്പ അഡ്മിൻ പാനൽ അംഗങ്ങളായ അബ്ദുൽ അസീസ് സിബി, യാസർ പട്ടം, ഹാരിസ് കല്ലട്ര, മുഹമ്മദ്‌ അസ്ഹറുദ്ധീൻ എന്നിവരും ഇല്യാസ് പള്ളിപ്പുറം, സമീർ ജീകോം, ആസിഫ് ബോസ്, ഇക്ബാൽ ഹത്ത്ബൂർ, ഇബ്രാഹിം ബെറിക, റാഫി പള്ളിപ്പുറം, അമീർ കല്ലട്ര, മജീദ് കട്ടക്കാൽ, ഹനീഫ് കട്ടക്കാൽ, സാഹിദ് മാണിക്കോത്ത്, ബാബ തുടങ്ങിയ വിശിഷ്ട അതിഥികൾ പങ്കെടുത്തു.

Leave a Reply