കൂടുതൽ വിശാലമായ ഷോപ്പിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26 ന് പ്രവർത്തനമാരംഭിക്കുന്നു

കൂടുതൽ വിശാലമായ ഷോപ്പിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26 ന് പ്രവർത്തനമാരംഭിക്കുന്നു

കൂടുതൽ വിശാലമായ ഷോപ്പിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26 ന് പ്രവർത്തനമാരംഭിക്കുന്നു. ഫർണീച്ചർ ഉൽപ്പന്നങ്ങളും ഇന്റീരിയർ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി ഏറ്റവും മികച്ച ഓഫറുകളുമായാണ് നാലപ്പാട് ഇന്റീരിയേഴ്സ് പ്രവർത്തനമാരംഭിക്കുന്നത്.കാസർകോട് നുള്ളിപ്പാടി കെയർവെൽ ആശുപത്രിയുടെ എതിർവശത്ത് ജൂൺ 26 ന് പ്രവർത്തനമാരംഭിക്കുന്ന നാലപ്പാട് ഇന്റീരിയേഴ്സിന്റെ ഔദ്യോഗിക ഉദ്‌ഘാടന കർമം രാവിലെ 10 : 30 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

Leave a Reply