പാലക്കാട് കൊടുമ്പ് കരിങ്കപുള്ളിയിൽ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.
Tag: murder
യുവതിയുമായുള്ള വഴിവിട്ട ബന്ധം കലാശിച്ചത് കൊലപാതകത്തിൽ
കോഴഞ്ചേരിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി അയിരക്കാവ് സ്വദേശി പ്രദീപ്
സൂക്ഷിക്കാൻ സുഹൃത്തിനെ ഏൽപ്പിച്ച ഓണം ബംമ്പർ തിരികെ നൽകിയില്ല ; കൊല്ലത്ത് ലോട്ടറിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു
കൊല്ലം തേവലക്കരയിൽ ഓണം ബംമ്പർ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു.
മാസങ്ങൾക്ക് മുൻപ് വിവാഹം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിൽ കീഴടങ്ങി
വയനാട് കൽപ്പറ്റയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. വെണ്ണിയോട് സ്വദേശിനി അനീഷ
‘ശല്യം സഹിക്ക വയ്യാതെ കൊന്നു സാർ: ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് സതീഷിനൊപ്പം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം’ കാഞ്ഞങ്ങാട് ദേവിക കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
കാസർഗോഡ് കാഞ്ഞങ്ങാട് 34-കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഉദുമ
മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു
മദ്യപാനത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി
ഭാര്യയെ ശല്യപ്പെടുത്തി, കൗമാരക്കാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് ഭര്‍ത്താവ്
ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് പതിനേഴുകാരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ഈശ്വര്‍ പുത്രന് ആണ്
മരുമകളോട് ലൈംഗികാതിക്രമം, കോടാലിക്കൊണ്ട് ഭർത്താവിന്റെ കഴുത്തറുത്തു
കോടാലി ഉപയോഗിച്ച് ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദൗണിലാണ് ഞെട്ടിപ്പിക്കുന്ന
തല ചുമരിലിടിപ്പിച്ച് കഞ്ചാവ് ലഹരിയില്‍ അമ്മയെ കൊന്നു, ബോധം പോയതോടെ സ്വയം കൈമുറിച്ചു
കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ രാകേഷ് വര്‍ഷന്‍(25) ആണ്
