ശരീരം പ്രദർശിപ്പിക്കാൻ തയ്യാർ, ഹോട്ട്‌ എന്ന്‌ വിളിക്കുന്നതിൽ സന്തോഷം: തുറന്ന്‌ പറഞ്ഞ്‌ ടോവിനോയുടെ നായിക

ശരീരം പ്രദർശിപ്പിക്കാൻ തയ്യാർ, ഹോട്ട്‌ എന്ന്‌ വിളിക്കുന്നതിൽ സന്തോഷം: തുറന്ന്‌ പറഞ്ഞ്‌ ടോവിനോയുടെ നായിക

പഞ്ചാബി സുന്ദരിയാണ് വാമിക ഗബ്ബിയെ മലയാളിക്ക്‌ സുപരിചിതയാണ്‌. ജബ് വീ മീറ്റ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിയി അരങ്ങേിയ നടി മലയാളത്തിലും തിളങ്ങി. പല ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. ശരീര ഭാഗങ്ങൾ കാണുന്ന ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തനിക്ക് മടിയൊന്നുമില്ലെന്നാണ് വാമിക പറയുന്നത് അത്കൊണ്ട് തന്നെ ആരാധകർ തന്നെ ഹോട്ട് എന്ന് പറയുന്നതിൽ സന്തോഷമേ ഉള്ളു. അതിൽ വിഷമിക്കുന്നില്ല.

ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഓരോരുത്തരുടെയും സ്വാതന്ത്രമാണ്. സൗന്ദര്യം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടിലാണ്. ഒരാൾ എന്നെ പറ്റി മോശമായി ചിന്തിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ കണ്ണിലുണ്ടാകും. എന്നാൽ സ്നേഹമാണെങ്കിൽ അയാൾ കാണിക്കുന്നതും ആ രീതിയിൽ ആയിരിക്കും. ഞാൻ ഒന്നിനെ പറ്റി ആലോചിക്കാറുമില്ല വിഷമിക്കാറുമില്ല. വാമിക ഗബ്ബി പറയുന്നു.

Leave a Reply