സാഫ് കപ്പ്; ഇന്ത്യ- നേപ്പാൾ മത്സരം തത്സമയം കാണാം

സാഫ് കപ്പ്; ഇന്ത്യ- നേപ്പാൾ മത്സരം തത്സമയം കാണാം

സാഫ് കപ്പിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുകയാണ്. ആദ്യ മത്സരത്തിൽ പാകിസ്താനെ 4 ഗോളുകൾക്ക് തോൽപ്പിച്ച ഇന്ത്യ കടുത്ത ആത്മവിശ്വാസത്തിലാണ്. ചിരവൈരികളായ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപെടുത്തിയത്.

ഇന്ന് ഇന്ത്യ സമയം രാത്രി 7:30 ന് ബെംഗളൂരു ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് ഇന്ത്യ- നേപ്പാൾ മത്സരം. മത്സരം തത്സമയം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൃത്യം 7: 30 ന് മത്സരം ഈ ലിങ്കിലൂടെ വീക്ഷിക്കാനാവും.

https://www.rd9sports.live/2023/06/saff-championship-2023-india-vs-nepal.html

Leave a Reply